കോഴിക്കോട്: കോഴിക്കോട് പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റിയിറക്കിയ സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരി-നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ ബസിനാണ് പിഴ ചുമത്തിയത്. ബസിന്റെ ഡ്രൈവറെയും ട്രാഫിക് പൊലീസ് താക്കീത് ചെയ്തു.
വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ നിര്ത്താല് ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ അകലെയുളള സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റി ഇറക്കിയത്.പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പ് മാറ്റി ഇറക്കി,സ്വകാര്യ ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്
0
ബുധനാഴ്ച, ജൂൺ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.