.വേൾഡ് സ്പോർട്സ് ജേണലിസ്റ്റ് ജൂലൈ രണ്ട് ന് മാധ്യമപ്രവർത്തകർക്കായി കായിക പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.

കൊച്ചി: വേൾഡ് സ്പോർട്സ് ജേണലിസ്റ്റ് ദിനമായ ജൂലൈ രണ്ടിന് കേരളത്തിലെ കായിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കെ-സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) മാധ്യമപ്രവർത്തകർക്കായി കായിക പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.

കൊച്ചിയാണ് വേദി. ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് പരമാവധി മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം. ഒരു ടീമിൽ രണ്ട് പേരായിരിക്കണം ഉണ്ടാകേണ്ടത്. ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഫ്രീലാൻസ് മാധ്യമ പ്രവർത്തകർക്കും പങ്കെടുക്കാം
രജിസ്ട്രേഷൻ ഫീസ് 200 രൂപ. രാവിലെ 10 മുതലായിരിക്കും മത്സരം. കൊച്ചിയിലെ വേദി ഏതെന്ന് പിന്നീട് അറിയിക്കുന്നതായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി-30-06-2025. വൈകിട്ട് 6 മണി. താത്പര്യമുള്ളവർ സ്ഥാപനത്തിൻ്റെ പേരും ടീമംഗങ്ങളുടെ പേരും ksjaofficial25@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 8848456279

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !