കായംകുളം കർഷക സംഘം പെരുങ്ങാല മേഖല സമ്മേളനം പെരുങ്ങാല സി എസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.

കായംകുളം കർഷക സംഘം പെരുങ്ങാല മേഖല സമ്മേളനം 2025 ജൂൺ മാസം 22 ആം തീയതി വൈകിട്ട് 3 മണിക്ക് പേരുങ്ങൽ സി എസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. കർഷക സംഘം പെരുങ്ങാല മേഖല പ്രസിഡന്റ് എസ് അനിഗർ അധ്യക്ഷനായ ചടങ്ങിൽ കർഷക സംഘം മേഖല സെക്രട്ടറി എസ് സുഭാഷ് സ്വാഗതം ആശംസിച്ചു.

കർഷക സംഘം ഏരിയ പ്രസിഡന്റ് എസ് ആസാദ്‌ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ കായംകുളം ഏരിയകമ്മിറ്റി അംഗം എസ് സുരേഷ്‌കുമാർ പെരുങ്ങാല എൽ സി സെക്രട്ടറി എസ് മന്മഥൻ സർ, കർഷക സംഘം മുൻ പ്രസിഡന്റ്*കേരള കർഷകസംഘം പെരുങ്ങാല മേഖലാ സമ്മേളനം നടത്തി കേരള കർഷക സംഘം പെരുങ്ങാല മേഖലാ സമ്മേളനം പ്രസിഡൻ്റ് എസ്.അനിഗറിൻ്റെ അദ്ധ്യക്ഷതയിൽ കർഷക സംഘം കായംകുളം ഏരിയാ പ്രസിഡന്റ് എസ്. ആസാദ് ഉദ്ഘാടനം ചെയ്തു.
2025 ജൂൺ 22 ഞായറാഴ്ച പകൽ 02 മണിക്ക് പെരുങ്ങാല സി.എസ്.എൽ.പി.സ്ക്കൂളിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം. സി.അജികുമാർ സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി സി.എസ്. സുഭാഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേരള കർഷക സംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻ്റ് എം.വി. ശ്യാം , കായംകുളം ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. ജയദേവൻ പിള്ള, പി.സുരേഷ് കുമാർ, കെ.ജയപ്രകാശ്, ടി.കെ.വിജയൻ, ജി.ഹരി, സി.പി.ഐ എം. പെരുങ്ങാല ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രൊഫ. എസ്. മൻമഥൻ പിള്ള എന്നിവർ പ്രസംഗിച്ചു.

 ചടങ്ങിൽ കാഷിക സാങ്കതിക വിദ്ഗദൻ, ടി.കെ. വിജയൻ മികച്ച കർഷകരായ ടി.കെ.സുകുമാരൻ എം.ശശി, ജോൺ കുരുവിള, കെ. ശശിധരൻ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു. പുതിയ ഭാരവാഹികളായി എസ്.അനിഗർ (പ്രസിഡന്റ് ) ജോൺ കുരുവിള, രശ്മി,(വൈസ് പ്രസിഡന്റ്മാർ) സി.എസ്.സുഭാഷ് (സെക്രട്ടറി) എ. അക്ബർ ഗംഗാദേവി(ജോയിന്റ് സെക്രടറിമാർ) കെ.ജയപ്രകാശ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !