മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെ നിലത്ത് നിർത്താതെ ജോഷ് ഇംഗ്ലിസ്..

ഐപിഎൽ 2025 സീസണിൽ മിന്നുന്ന പ്രകടനം കൊണ്ട് എതിരാളികളെ വിറപ്പിച്ച ബോളറാണ് മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. ഗുജറാത്ത് ടൈറ്റൻസിനെതിരായ എലിമിനേറ്ററിലും താരത്തിന്റെ മികച്ച യോർക്കറുകളിലാണ് മുംബൈ ജയം പിടിച്ചെടുത്തത്.

എന്നാൽ പഞ്ചാബിനെതിരായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ താരത്തെ നിലത്ത് നിർത്താൻ ജോഷ് ഇംഗ്ലിസ് തയ്യാറായില്ല. താരമെറിഞ്ഞ ആദ്യ ഓവറിൽ തന്നെ 20 റൺസാണ് നേടിയത്, ഇതിൽ രണ്ട് സിക്‌സറും രണ്ട് ഫോറും ഉൾപ്പെടുന്നു. 

അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ഇറങ്ങിയ മുംബൈ 20 ഓവറിൽ 203 റൺസാണ് നേടിയത്. മുംബൈയ്യ്ക്കായി തിലക് വർമയും സൂര്യകുമാർ യാദവും 44 റൺസ് വീതം നേടി. ജോണി ബെയർസ്റ്റോ 38 റൺസും നമാൻ ദിർ 37 റൺസും നേടി.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !