പത്തനംതിട്ട: പത്തനംതിട്ടയിൽ കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂർ മാമൂടാണ് സംഭവം. പുലർച്ചെ ആൾമറ ഇല്ലാത്ത കിണറ്റിലേക്ക് ശാന്ത എന്ന വയോധിക വന്ന് വീഴുകയായിരുന്നു.
30 അടി താഴ്ചയുള്ള കിണറ്റിലേക്കായിരുന്നു വയോധിക വീണത്. 15 അടി വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ച് ശാന്ത കിടക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ശാന്തയെ രക്ഷപ്പെടുത്തുകയുമായിരുന്നു.ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്.
0
ബുധനാഴ്ച, ജൂൺ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.