എടപ്പാൾ: പ്ലാസ്റ്റിക് വിമുക്ത ഹരിത വിദ്യാലയം പരിപാടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വട്ടംകുളം സി.പി.എൻ യു.പി.സ്കൂളിൽ സ്റ്റീൽ ബോട്ടിൽ ചലഞ്ച് പരിപാടി നടന്നു.
ഉറുദു ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി.ഉറുദു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സ്റ്റീൽ ബോട്ടിൽ നൽകി പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപിക സുജാ ബേബി നിർവഹിച്ചു ഉറുദു അധ്യാപിക.സിൽജി പി ജോസ് ക്ലാസ് എടുത്തു. സി സജി,കെ വി ഷാനിബ,ഇപി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.