സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് തര്‍ക്കം, ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍.

പാലക്കാട്: മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച,സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശിനി ഷബ്‌നയാണ്(32) മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18 നാണ് ഷബ്‌ന ഭര്‍തൃപിതാവ് മുഹമ്മദാലിയെ വെട്ടിപരിക്കേല്‍പ്പിച്ചത്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടയിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷബ്‌ന , ഡിസ്ചാര്‍ജ്ജ് ആയതോടെയാണ് അറസ്റ്റ്. ആക്രമണത്തില്‍ വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷബ്‌നയുടെ ഭര്‍ത്താവ് ഷെരീഫ് വിദേശത്താണ്

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !