കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ പ്രവേശനോത്സവം കള്ളിക്കാട് സെന്റ് അന്നാസ് എൽപി സ്കൂളിൽ നടന്നു.

കള്ളിക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം സെയ്ന്റ് അന്നാസ് സ്കൂളിൽ സംഘടിപ്പിച്ചു പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യ സന്ദേശവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി രാജേഷ് നിർവഹിച്ചു.

സ്കൂൾ മാനേജർ. ഫാദർ ബിനു വർഗീസ് അനുഗ്രഹ സന്ദേശം നൽകി പുസ്തക പ്രകാശനം ബ്ലോക്ക് മെമ്പർ സതീഷ് കുമാർ നിർവഹിച്ചു. വിശിഷ്ട അതിഥിയായി റിട്ടേഡ് അധ്യാപകനും ഗായകനുമായ ജയപ്രകാശ് എൻ.പി സന്നിഹിതനായിരുന്നു.
പിടിഎ പ്രസിഡന്റ് ശ്രീജിത്ത് എൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സെൽവരാജ് സ്വാഗതവും സിൻസി കെ ഫ്രാൻസിസ് ടീച്ചർ നന്ദിയും രേഖപ്പെടുത്തി...പഞ്ചായത്ത് മെമ്പർമാരായ. കലാ ജെ. ബിന്ദു S.സ്,, ദിലീപ് കുമാർ. പ്രതീക്ഷ മുരളി. B R C ട്രെയിനർ ഗിൽഡാ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !