ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ്, മികച്ച കരിയർ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നു..

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് വിദ്യഭ്യാസവും അതിനോട് അനുബന്ധിച്ചുള്ള കരിയറും തെരഞ്ഞെടുക്കുക എന്നത്. അതില്‍ ഡോക്ടറാകുക എന്നത് ഒരു വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും മാറ്റി എടുക്കാനുള്ള വലിയൊരു ദൗത്യമാണ്.


ഈ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ ഒരു മികവുറ്റ വേദിയാവുകയാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്‌സ്‌പോ.പ്രമുഖ സ്റ്റഡി എബ്രോഡ് കണ്‍സള്‍റ്റന്റ് ആയ ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും പ്രമുഖ വാർത്തചാനലും ചേര്‍ന്നാണ് ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. പതിനായിര കണക്കിനേറെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൊന്റ്, ഐര്‍ലാന്റ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്റ്, ഫ്രാന്‍സ്, നെതര്‍ലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി അവരുടെ പ്രതീതക്ഷകള്‍ക്കപ്പുറമുള്ള വര്‍ണ്ണശഭളമായ കരിയര്‍ സമ്മാനിച്ച പ്രസ്ഥാനം കൂടിയാണ് ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ്.
ആഗോളതലത്തില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന് കേരളത്തിലൂട നീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 22 ഓഫീസുകളുണ്ട്.സ്‌കോളര്‍ഷിപ്പ് ഫെസ്റ്റ്. ഈ എക്സ്പോയുടെ പ്രധാന ആകര്‍ഷണമാണ് യൂണിവേഴ്സിറ്റികള്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് എക്സാമിനേഷന്‍. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാര്‍ത്ഥികള്‍ക്ക് 12-14 ലക്ഷം രൂപ ഫീസില്‍ എംബിബിഎസ് പഠിക്കാന്‍ അവസരമുണ്ടാകും. കൂടാതെ നീറ്റില്‍ 400ലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് പരീക്ഷ എഴുതാതെ തന്ന സ്‌കോളര്‍ഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.
27 രാജ്യങ്ങള്‍ നൂറോളം യൂണിവേഴ്സിറ്റികള്‍ ഒരു മികച്ച ഡോക്ടറാകുവാന്‍ സ്വപ്നം കാണുന്നവരാണോ നിങ്ങള്‍? ഇന്ത്യയിലെ എംബിബിഎസ് സീറ്റുകളിലെ ഉയര്‍ന്ന ചിലവും കടുത്ത മത്സരവുമാണോ നിങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. കേരളത്തിലെ പ്രമുഖ നഗരങ്ങളായ കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി. തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പങ്കെടുക്കാന്‍ 27 രാജ്യങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം മികച്ച മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ഉറപ്പാക്കാം. അതിരുകള്‍ക്കപ്പുറത്തേക്ക്-ഡോക് പാനലിനൊപ്പം

എക്സ്പോയില്‍ ഉടനീളം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ടാകും ഡോക് പാനല്‍ അഥവാ ഹാര്‍വെസ്റ്റ് അബ്രോഡിന്റെ അലുമിനി ഡോക്ടേഴ്സ് പാനല്‍. ഹാര്‍വനെസ്റ്റ് എബ്രോഡ് വഴി പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്സ്പേര്‍ട്ട് ഡോക്ടേഴ്സാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം ചേരുന്നത്.

ആര്‍ക്കാണ് ഈ എക്സ്പോ ഏറ്റവും ഉപകാരപ്പെടുന്നത്.1 നീറ്റ് റിസല്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍2 നീറ്റ് എക്സാം റിപ്പീറ്റേഴ്സ്3 പ്ലസ്ടു പഠനം പൂര്‍ത്തിാക്കിയവരും, ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നവരും4 എംബിബിഎസ് എബ്രോഡ് അവസരങ്ങള്‍ തേടുന്നവരുംവിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്സ്പോ ഒരു ഏകജാലക പരിഹാരമാണ്. യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുവാനുള്ള അവസരവും ലഭ്യവുമാണ്. അഡ്മിഷന്‍, വിസ, യാത്ര ക്രമീകരണങ്ങള്‍, താമസം, ഭക്ഷണം, FMAE ക്ലാസുകള്‍ തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന്റെ മുഖമുദ്രയാണ്.

കണ്ണൂര്‍- ബ്രോഡ്ബീന്‍ ഹോട്ടല്‍- ജൂണ്‍ 8കാലിക്കറ്റ്- പാരാമൗണ്ട് ടവര്‍-ജൂണ്‍ 14കൊച്ചി-റാഡിസണ്‍ ബ്ലൂ-ജൂണ്‍ 22തിരുവനന്തപുരം- മാസ്‌കോട്ട് ഹോട്ടല്‍-ജൂണ്‍ 29

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !