മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി

കോട്ടയം : മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. ഇതു സംബന്ധിച്ച് പാർട്ടി കൃത്യമായ നിലപാടെടുത്തിട്ടുണ്ട്.


പാർട്ടിയിൽ ആരും ഇക്കാര്യത്തെപറ്റി ചർച്ച നടത്തിയിട്ടില്ല. അങ്ങനെ ഒരു ചർച്ചയില്ല. എൽഡിഎഫിൽ ഹാപ്പിയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളുടെ വിജയം അല്ല എന്നതിനു തെളിവാണ് മറ്റു ഘടകകക്ഷികളുടെ പുറകേ യുഡിഎഫ് പോകുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടേറിയറ്റ് ചേരുന്നത്.


പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചിട്ടില്ല. ചർച്ചയിലൂടെ അർഹതപ്പെട്ട സീറ്റുകൾ ലഭിക്കാൻ നടപടിയെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !