സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറിയിറങ്ങി മരിച്ചു

പാലക്കാട് : സ്കൂട്ടറിൽ  പോകവേ റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറിയിറങ്ങി മരിച്ചു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ചാർലി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്.


വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ മണിയോടെ കൊഴിഞ്ഞാമ്പാറ കരുവപാറ സെന്റ് പോൾസ് സ്കൂളിന് സമീപത്താണ് അപകടം.

 ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ജയന്തി സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയും ലോറിക്കു മുന്നിലേക്ക് മറിയുകയുമായിരുന്നു. ജയന്തിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

ജയന്തി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അങ്കണവാടി ജീവനക്കാരിയായ ജയന്തി, സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതാണെന്നാണ് വിവരം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !