പ്രശസ്ത ചവിട്ട്കളി കലാകാരനും,സാമൂഹ്യ പ്രവർത്തകനുമായ കുറ്റിപ്പാല എണ്ണാഴി പറമ്പിൽ ബാലൻ അന്തരിച്ചു

എടപ്പാൾ : കുറ്റിപ്പാല ചെമ്പകശേരിയിൽ താമസിക്കുന്ന എണ്ണാഴി പറമ്പിൽ ബാലൻ(59)അന്തരിച്ചു.

സിപിഐഎം കുറ്റിപ്പാല ബ്രാഞ്ച് കമ്മിറ്റി അംഗം, ചവിട്ട്കളി കലാകാരൻ, സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ:ശാന്ത.

മക്കൾ: മണികണ്ഠൻ, നിഖിൽ ,നീതു. 

മരുമക്കൾ: ജിതീഷ് (കുട്ടൻ ),ശിൽപ്പ. 

ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !