പട്ടിശ്ശേരി - വാരാപറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പെട്ട് ബിജെപി പ്രതിഷേധം

പട്ടിശ്ശേരി - വാരാപറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പെട്ട് ബിജെപി പട്ടിശ്ശേരി ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിലും മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിലും പഞ്ചായത്ത്‌ ഭരണ സമിതി പൂർണ്ണ പരാജയമെന്നും 17 കോടിയിലധികം രൂപ സ്വച്ച് ഭാരത് മിഷന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിലും ഒരു കോടി രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്.

ഒരു ഡെങ്കി മരണം റിപ്പോർട്ട്‌ ചെയ്യുകയും, നിരവധിപേർക്ക് അസുഖം ബാധിക്കുകയും ചെയ്തിട്ടും കൃത്യമായ നടപടിയിലേക്ക് കടക്കാൻ പഞ്ചായത്ത്‌ ഭരണ സമിതിക്ക് സാധിച്ചിട്ടില്ല എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് പറഞ്ഞു.
ബാലകൃഷ്ണൻ കെ വി അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി കെ. നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ഭജേഷ് വി എസ്, ശ്രീരാഗ് കെ വി, ശിവശങ്കരൻ കെ, സുബ്രമുണ്യൻ,സജീവൻ, ചന്ദ്രൻ എം ടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !