കൊല്ലപ്പള്ളി ലയൻസ് ക്ലബ്ബിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനരോഹണം ഞായറാഴ്ച്ച...!

പാലാ :കൊല്ലപ്പള്ളി ലയൻസ് ക്ലബ്ബിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനരോഹണം 29-06-2025 ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് ക്ലബ്ബിന്റെ ഹാളിൽ വച്ചു നടത്തപ്പെടുന്നു.

ലയൺ ഡിസ്ട്രിക്റ്റ് 318 B യുടെ മുൻ ഗവർണർ ആയ ബഹു: PMJF ലയൺ. ജോയ് തോമസ്,powathil പുതിയ ഭരണ സമിതിയുടെ പ്രസിഡന്റ്‌ ആയി ലയൺ ലോയിറ്റ് ജോസഫ്പുതിയടം , ലയൺ റോയ് ഫ്രാൻസിസ് തന്നികമറ്റത്തിൽ,സെക്രട്ടറി ആയും ലയൺ.
ജോർജ് T. M താഴത്തുവീട്ടിൽ, ട്രെഷറർ ആയും ലയൺ ജോസ് ജോസഫ് ആനക്കല്ലുങ്കൽ അഡ്മിനിസ്ട്രസ്റ്റർ  ആയും ഇൻസ്റ്റാൾ ചെയ്യുന്നതാണ്. ബഹു:ലയൺ മാണി സി. കാപ്പെൻ MLA ക്ലബ്ബിന്റെ അടുത്ത വർഷത്തേക്കുള്ള പ്രൊജക്ടുകൾ ഉത്ഘാടനം ചെയുന്നതുമാണ്.

ക്ലബ്‌ അടുത്ത വർഷം ചെയ്യാനുദേശിക്കുന്ന പ്രൊജക്ടുകൾ :

Dialysis ആവശ്യമുള്ള രോഗികൾക്കു ഒരു വർഷത്തേക്ക് ഡയാലിസിസ് കിറ്റുകൾ, രാമപുരം കുഞ്ഞച്ചൻ മിഷൻസ്റി ഭവനിൽ അന്തേവാസികൾക്കായി നിർമിക്കുന്ന കെട്ടിടത്തിനുള്ള ധന  സഹായം, പ്രമേഹ രോഗികൾക്കായി ഒരു വർഷം മരുന്നിനായി medicard പ്രൊജക്റ്റ്‌, മെഗാ മെഡിക്കൽ ക്യാമ്പ്, ബ്ലഡ്‌ ഡോനേഷൻ ക്യാമ്പുകൾ,

സ്കൂൾ കുട്ടികൾക്കായി,സാമൂഹ്യ പ്രതിബദ്ധത ബോധവത്കരണ ക്ലാസുകൾ, ലഹരി മുക്ത അവബോധന ക്ലാസുകൾ, മുതിർന്നവർക്കായി ആരോഗ്യ പരിപാലന  പ്രൊജക്റ്റ്‌, വൃദ്ധ മന്ദിരങ്ങളിലും മറ്റും വിശപ്പു രഹിത പ്രൊജക്ടുകൾ, മാലിന്യ നിർമാർജന പ്രൊജക്ടുകൾ, ഹെൽത്തി ലൈഫ് സ്റ്റൈൽ പ്രചാരണ പരിപാടികൾ, മുതലായ സമൂഹ നന്മ കരുതിയുള്ള ഒട്ടേറെ പരിപാടികൾ സമയ ബന്ധിതമായി ചെയ്തു തീർക്കാൻ ഈ ഭരണ സമിതി തീരുമാനമെടുത്തിട്ടുണ്ട്.

യുവജനങ്ങൾക്കായി ഈ ലയൺ വർഷത്തിൽ സ്കൂളുകളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക് രൂപം നൽകിയിട്ടുണ്ട്. പീഡിയാട്രിക് ഡയബീറ്റിസ് സമൂഹത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടും, സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്തും, 

എൻവിയോൻമെന്റ് conservation,  leadership and career guidance, litterary and art skill development, drug abuse awareness,good manners in public, traffic awareness  മുതലായ ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള കാര്യങ്ങൾക്കു മുൻ‌തൂക്കം കൊടുത്തുള്ള പരിപാടികൾക്കാണ് ഈ കൊല്ലത്തെ മുൻഗണന.

President:Ln. Loyit Joseph Puthiyidam,Secretary:Ln. Roy Francis Thannikkamattathil,Treasurer:Ln. George T. M,Thazhathuveettil,Administrator: Ln. Adv. Jose Joseph,AnakkalluThomas,. R. O : Ln. Shaji ThomasManiammakkal,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !