ഈശോയാവണം കുഞ്ഞുങ്ങളുടെ "ബെസ്റ്റി" എന്ന് ഫാ. മാത്യു തെക്കേൽ

പാലാ: ചേർപ്പുങ്കൽ ഹോളിക്രോസ് ഫൊറോന പള്ളിയിലെ പുതിയ വിശ്വാസ പരിശീലന വർഷത്തിന് തിരി തെളിച്ച്  കുട്ടികൾക്ക് സന്ദേശം നൽകുകയായിരുന്നു ഫൊറോന പള്ളി വികാരി കൂടിയായ അദ്ദേഹം.

ഹൃദയത്തിൽ ഈശോയുടെ സാന്നിധ്യവും വിശ്വാസത്തിലുള്ള ഉറപ്പും  ജീവിതത്തിൻറെ എല്ലാ മേഖലകളിലും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സൺഡേ സ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത്,അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മൂക്കൻ തോട്ടത്തിൽ, ബി.വി.എം കോളേജ് ബർസാർ ഫാദർ മാർട്ടിൻ കല്ലറയ്ക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, സൺഡേസ്കൂൾ അധ്യാപകർ  എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ വിശ്വാസപരിശീലന വർഷത്തിന് ഫൊറോന വികാരി ഫാ.മാത്യു തെക്കേൽ തിരി തെളിച്ചു. സൺഡേസ്കൂൾ ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത്  വിശ്വാസ പരിശീലകർക്കായുള്ള പ്രാർത്ഥന നടത്തി.
വലിയ നോമ്പുകാലത്ത് 50 ദിവസവും ദേവാലയത്തിൽ എത്തിയ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !