കോട്ടയം:വിഖ്യാതനായ മലയാള സംവിധായകൻ ജോൺ ഏബ്രഹാമിനെ അനുസ്മരിച്ച് തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര സംവാദം നടത്തി.
ജോൺ ഏബ്രഹാമിൻ്റെ 38 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.ജോൺ ഏബ്രഹാം പുതിയ വഴി വെട്ടിയ ചലച്ചിത്രകാരനാണെന്ന് തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന ജോൺ ഏബ്രഹം അനുസ്മരണ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. ബി. വിനയ കുമാർ അഭിപ്രായപ്പെട്ടു.അഡ്വ. എസ്. ജയസൂര്യൻ അദ്ധ്യക്ഷത വഹിച്ച സംവാദത്തിൽ ഡോ. യോഹാൻ സണ്ണി, എസ്. നന്ദ ഗോപൻ, അഡ്വ. അനിൽ ഐക്കര, ജയകുമാർ മൂലേടം, ഷിജു ഏബ്രഹാം, അഡ്വ. ലിജി എൽസ ജോൺ, സതീഷ് കുമാർ ജി തുടങ്ങിയവർ പങ്കെടുത്തു.ജോൺ ഏബ്രഹാം പുതിയ വഴി വെട്ടിയ ചലച്ചിത്രകാരൻ: തമ്പ് ഫിലിം സൊസൈറ്റി.
0
തിങ്കളാഴ്ച, ജൂൺ 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.