കോട്ടയം :ഓട്ടോമൊബൈൽ സ്പെയർ റീട്ടെയെലേഴ്‌സ് അസോസിയേഷൻ (ASRA)നടത്തുന്ന സമ്മാന പദ്ധതി ആയ സമ്മാന വർഷത്തിന്റെ മെഗാ നറുക്കെടുപ്പ് ഓഗസ്റ്റ് 3നു നടത്തുന്നതാണ്.
തങ്ങളുടെ കസ്റ്റമേഴ്‌സിനെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവരുവാനും അതുവഴി ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാനും നടത്തുന്ന പദ്ധതി ആണ് സമ്മാന വർഷം. കാർ, സ്‌കൂട്ടറുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്.പ്രതിസന്ധികൾ നിറഞ്ഞ ഈ വ്യാപാര മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സർക്കാരുകൾ സ്വീകരിക്കണം എന്നും ഭാരവാഹികൾ ആവിശ്യപ്പെട്ടു.പ്രസിഡന്റ് ബിജു പൂപ്പത്ത്, സെക്രട്ടറി P ബിജു, ലത്തീഫ് ഹാഷിം, രാജേഷ് പാലാ, ശ്രീനിവാസൻ കോഴിക്കോട്,വിൽസൺ കുരിശിങ്കൽ, മധുസുധൻപാലോട്, രൂപേഷ് റോയ്,തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.