ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫിസറെ വിജിലൻസ് പിടികൂടി

ഭുവനേശ്വർ : ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫിസറെ വിജിലൻസ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫിസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്.


വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷംരൂപ കണ്ടെടുത്തു. കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കലക്ടറാണ്. 20 ലക്ഷം രൂപയാണ് ഐഎഎസ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടത്.

ബിസിനസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം വാങ്ങുകയായിരുന്നു. വാങ്ങിയ പണം മേശയ്ക്കുള്ളിൽ വയ്ക്കുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !