സ്റ്റുഡിയോ ജീവൻക്കാരൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ

എടപ്പാൾ:കോലളമ്പ് സ്വദേശിയെ ജോലിസ്റ്റുഡിയോ ജീവൻക്കാരൻ ചെയ്യുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

എടപ്പാൾകോലളമ്പ് സ്വദേശി ജെ.പി എന്ന് വിളിക്കുന്ന കോലളമ്പ്  ജയപ്രകാശ്(47)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 യോടെ എടപ്പാൾ ടൗണിലുള്ള സ്റ്റുഡിയോയിൽ കിടക്കുന്നത് കണ്ട സഹപ്രവർത്തകർ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിചെങ്കിലും മരണപ്പെട്ടിരുന്നു.
രാത്രിയിൽ ചില ദിവസങ്ങളിൽ സ്റ്റുഡിയോയിൽ തന്നെ ആണ് ജയപ്രകാശ് തങ്ങുന്നത്. മരണകാരണം വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !