അമ്പലപ്പുഴ പാൽപായസത്തിന്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു

അമ്പലപ്പുഴ പാൽപായസത്തിന്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു

അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ചിങ്ങം ഒന്നു മുതൽ വില ലീറ്ററിന് 260 രൂപയാകും. നിലവിൽ 160 രൂപയാണ് വില. 2011നു ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില വർധിപ്പിക്കുന്നത്.

തയാറാക്കുന്ന പായസത്തിന്റെ അളവ് വ്യാഴം, ഞായർ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും 350 ലീറ്ററായും മറ്റു ദിവസങ്ങളിൽ 300 ലീറ്ററായും വർധിപ്പിക്കാനും തീരുമാനിച്ചു.

നിലവി‍ൽ 260 ലീറ്റർ പായസമാണ് തയാറാക്കുന്നത്. പാൽപായസം ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിന് സോഫ്‍റ്റ്‍വെയർ ഒരുക്കാൻ ദേവസ്വം ‍ഡപ്യുട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network