അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ നേതൃയോഗം നടന്നു; കണ്ണൻ പന്താവൂർ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം : അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ നേതൃയോഗം ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ വെച്ച് നടന്നു. ടി. കൃഷ്ണൻ നായർ, പി. ഗോപ, രാധാകൃഷ്ണൻ നമ്പ്യാർ, സതീശൻ കോലളമ്പ്, ശിവദാസൻ മൂക്കുതല എന്നിവർ ചേർന്ന് ശരണം വിളികളോടെ ഭദ്രദീപം കൊളുത്തി യോഗത്തിന് തുടക്കം കുറിച്ചു.

മുൻ അഖിലേന്ത്യാ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ശ്രീകാന്ത് കാലടിത്തറ, ജില്ലാ വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ നായർ, ജില്ലാ ജോയന്റ് സെക്രട്ടറി ജനാർദ്ധൻ പട്ടേരി, പി. ഗോപ, സതീശൻ കോലളമ്പ്, വിജയൻ വാക്കേത്ത്, സന്തോഷ് ചെറായി, രാധാകൃഷ്ണൻ നമ്പ്യാർ, മധു ആലങ്കോട്, എം. ശിവദാസൻ, മണികണ്ഠൻ ചെറായി, ഷാജി തവനൂർ, കെ. ടി. അപ്പു, ഹരീഷ്. ഇ. എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.


സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യൻ ചെറവല്ലൂർ നന്ദി രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !