ഇന്ത്യൻ വിദ്യാർഥി വിയറ്റ്നാമിൽ വാഹനാപകടത്തിൽ മരിച്ചു

ഹനോയ്:  ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി വിയറ്റ്നാമിൽ വാഹനാപകടത്തിൽ മരിച്ചു.


കാൻ തോ സിറ്റിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ തെലങ്കാനയിൽ നിന്നുള്ള അർഷിദ് അഷ്‌റഫാണ് (21) മരിച്ചത്. കോമരം ഭീം ആസിഫാബാദ് ജില്ലയിലെ താമസക്കാരായ തുണി വ്യാപാരി അർഷിദ് അർജുന്റെയും പ്രതിമയുടെയും മകനാണ്.
അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്ന മോട്ടർ ബൈക്ക് ഒരു വീടിന്റെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ അഷ്‌റഫ് സുഹൃത്തിനൊപ്പം മോട്ടർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. അഷ്‌റഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !