കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ജില്ലാതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മെഡൽവേട്ട തുടർന്ന് ഹയാൻ ജാസിർ

പൊന്നാനി : കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ജില്ലാതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മെഡൽവേട്ട തുടർന്ന് ഹയാൻ ജാസിർ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് അക്കാദമിക്ക് ഹയാൻ സ്വന്തമാക്കിയത് ആറു സ്വർണമുൾപ്പെടെ ഏഴ് മെഡലുകളാണ്.1500 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിലാണ് സ്വർണമെഡൽ നേടിയത്.

50 മീറ്റർ ബാക്ക് സ്ട്രോക്കിൽ വെള്ളിമെഡലും റിലേയിൽ രണ്ടു സ്വർണമെഡലും നേടി.
തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യനാകുന്നത്.
എട്ടാം ക്ലാസ് വിദ്യാർഥിയായ ഹയാൻ പൊന്നാനി സ്വദേശി കെ.വി. ജാസിറിന്റെയും നഫീസ നുസ്‌റത്തിന്റെയും മകനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !