ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു.

പിഎസ്‌സിയിലെ 21 ഡഫേദാർ തസ്തിക നിർത്തലാക്കാനാണ് സർക്കാർ നീക്കം. ഡഫേദാർ തസ്തിക അറ്റൻഡർ തസ്തികകളാക്കി പരിവർത്തനം ചെയ്യും. പിഎസ്‌സി ശിപാർശ സർക്കാർ അംഗീകരിച്ചു. അറ്റൻൻ്റർ തസ്തികകളിലെ സ്ഥാനക്കയറ്റ പോസ്റ്റാണ് ഡഫേദാർ. എന്നാൽ അറ്റൻൻ്റർ സ്ഥാനത്ത് നിന്ന് പ്രമോഷൻ നേടി ഡഫേദാർ പോസ്റ്റ് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല.
സംസ്ഥാനത്ത് 13 പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അറ്റൻഡർ തസ്തികയിൽ കയറുന്ന ഒരാൾക്ക് ഡഫേദാർ ആയി സ്ഥാനക്കയറ്റം കിട്ടി കഴിഞ്ഞാൽ വിരമിക്കുന്ന കാലം വരെ ഡഫേദാർ ആയി തുടരേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ട് പ്രൊമോഷൻ തസ്തികയായി ഇത് ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല. പകരം അറ്റൻഡർ തസ്തികയിലിരുന്നുകൊണ്ട് വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാ​ഗമായി മാത്രമാണ് ഈ പോസ്റ്റ് ഏറ്റെടുക്കാൻ‌ തയാറാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !