കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ വന്ന പ്രതി പിടിയിൽ

23.06.2025 തിരുവനന്തപുരം റെയ്‌ഞ്ച് ഡി ഐ ജി 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ടിലെ വകുപ്പ് 15(1)(a) പ്രകാരം നാടുകടത്തിയ വെള്ളനാട് വില്ലേജിൽ ചാങ്ങ കടുവക്കുഴി കവിയാക്കോട് അനു ഭവനിൽ ഫ്രാൻസിസ് മകൻ മനു വയസ് 26 നെ ആര്യനാട്' പോലീസ് അറസ്റ്റ് ചെയ്തു.


ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിലും അടിപിടി അക്രമം തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ട പ്രതി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജി 29.05.2025 തീയതി മുതൽ കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഒരു വർഷകാലത്തേക്ക് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ പ്രവേശിയ്ക്കാൻ പാടില്ല എന്ന ഉത്തരവ് കാപ്പാ ഉത്തരവ് ലംഘിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് വി.എസ്സും എ.എസ്സ്.ഐ സുരേഷ് കുമാർ സി പി ഒ മാരായ രഞ്ജിത്ത് ശരത്ത്, എന്നിവരടങ്ങിയ സംഘം അതി സാഹസികമായി കീഴടക്കി.സാമൂഹ്യ വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരെ ശക്തമായ നടപടികളാണ് പോലീസ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടത്തി വരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. -

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !