മണ്ണാർക്കാട് : കണ്ടമംഗലം പുറ്റാനിക്കാട്ടു ഭർതൃപിതാവിനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ പുറ്റാനിക്കാട് മലയിൽ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് കാപ്പുപറമ്പ് കളത്തുംപടിയൻ സബ്നയെ (35) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപിച്ചത്.
ഭർത്താവിന്റെയും സബ്നയുടെയും പേരിൽ സ്ഥലം വാങ്ങാനായി വിറ്റ സബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.