മദ്യപിച്ച് ആരോഗ്യകേന്ദ്രത്തിൽ എത്തി പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് ഭീഷണി; യുവാവ് പോലീസ് പിടിയിൽ

തിരുവനന്തപുരത്ത്: തിരുവനന്തപുരം പാലോട് - പെരിങ്ങമ്മല ആരോഗ്യകേന്ദ്രത്തിൽ മദ്യപിച്ച് അകത്ത് കയറി പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി.

ഭരതന്നൂർ സ്വദേശി നിസാമിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒരു കുപ്പി പെട്രോളുമായി നിസാമെത്തിയത്.
ഇയാൾ വനിതാ ആരോഗ്യ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലോട് പൊലീസ് കേസെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !