ദേശീയ പാത 66ൽ അരൂരിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്

ആലപ്പുഴ: ആലപ്പുഴ എറണാകുളം അതിര്‍ത്തിയായ അരൂരിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്.

ദേശീയ പാത 66ൽ അരൂർ മുതൽ എരമല്ലൂർ വരെയും പനങ്ങാട് മുതൽ ചന്തിരൂർ പാലം വരേയും മണിക്കുറുകളായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അരൂർ ക്ഷേത്രം കവലയിൽ ചരക്കുലോറി യന്ത്രത്തകരാർ മൂലം നടുറോഡിൽ നിശ്ചലമായി.
ഇതാണ് ഉയരപാത നിർമ്മാണ മേഖലയിൽ വൻ ഗതാഗത കുരുക്കിന് കാരണം. ലോറി നീക്കിയാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ലോറി മാറ്റുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !