ഭീമൻ പുസ്തകം മിഴി തുറന്നു ചെമ്മലമറ്റം സ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി

ചെമ്മലമറ്റം: വായിക്കു വായനയിലൂടെ വളരു വായന ലഹരിയാക്കു എന്ന സന്ദേശം പകർന്ന് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി.

സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനം പ്രശസ്ത സാഹിത്യകാരൻ വിനായക് നിർമ്മൽ ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്നില്ലന്നും വായനയിലൂടെ വളർന്ന് ഒരു പുതു സമൂഹം സൃഷ്ടിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് ജോബി തെക്കേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !