തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന;ആലുവ സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി.

മാലിന്യ സംസ്‌കരണം, അനധികൃത നിയമനം എന്നിവ സംബന്ധിച്ച് ആലുവ സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2022-23 വർഷത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകളിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ആലുവ സ്വദേശിയായ രാഹുലാണ് പരാതി നൽകിയത്. രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിജിലൻസ് ശേഖരിച്ചു.
മുമ്പും നഗരസഭയിൽ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. എറണാകുളം തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന. മാലിന്യ സംസ്‌കരണം, അനധികൃത നിയമനം എന്നിവ സംബന്ധിച്ച് ആലുവ സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
2022-23 വർഷത്തിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകളിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിജിലൻസ് ശേഖരിച്ചു. മുൻപും നഗരസഭയിൽ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !