പൊന്നാനി ബിയ്യം സ്വദേശി നങ്ങപറമ്പിൽ മരക്കാർ കുട്ടി മാസ്റ്റർ (82) മരണപ്പെട്ടു.ജി.എച്ച്.എസ്.എസ് കാടഞ്ചേരി ജി.എച്ച്.എസ്.എസ് എടപ്പാൾ, ജി.യു.പി.എസ് പോത്തനൂർ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിരിന്നു.
ഭാര്യ : ഫാത്തിമ്മ മനക്കടവത്ത്.മക്കൾ : നൂറുൽ അമീൻ (PCWF അജ്‌മാൻ കമ്മിറ്റി ട്രഷറർ) ഹന്നത്ത് (അധ്യാപിക ദാറുൽ ഹിദായ കണ്ടനകം ) ജാബിർ, ഹാഷിം, അനീസ (അധ്യാപിക അൻസാർ ബി.എഡ് ട്രെയിനിംഗ് കോളേജ് പെരുമ്പിലാവ് )
ജാമാതാക്കൾ : സെമീറ (PCWF യു എ ഇ വനിതാ വിംഗ് സെക്രട്ടറി) മൊയ്‌തീൻ കുട്ടി തണ്ടലം നെസ്റീന, ഷഹന, അൻവർ.കബറടക്കം : ഇന്ന് അസർ നിസ്കാരത്തിന് മുമ്പ് ബിയ്യം ജുമാ മസ്ജിദിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.