തിരുവനന്തപുരം: നെയ്യാര്‍ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
തുമ്പ സ്വദേശി ആദിത്യനാണ് (20) മരിച്ചത്. ചാക്ക ഗവണ്മെന്റ് ഐടിഐയിലെ വിദ്യാര്‍ത്ഥിയാണ്. ആദിത്യനുള്പ്പെട്ട 12 അംഗ സംഘം അവധി ആഘോഷിക്കാനായി അമ്പൂരി എരപ്പ കുഴിയില്‍ എത്തിയതായിരുന്നു.റിസര്‍വോയറിന്റെ അടിത്തട്ടിലെ പാറയില്‍ തലതട്ടിയായിരുന്നു അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നെയ്യാര്‍ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
0
വെള്ളിയാഴ്ച, ജൂൺ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.