തിരുവനന്തപുരത്ത് വച്ച് നടന്ന പതിനേഴാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി

തിരുവനന്തപുരത്ത് വച്ച് നടന്ന പതിനേഴാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി. കെട്ടുകാരിപ്പയറ്റില്‍ വി കെ എം കളരിയിലെ ഇഷാനും പവനും സ്വര്‍ണ്ണ മെഡല്‍ നേടി. മെയ്പ്പയറ്റില്‍ ശ്രീനന്ദ് വെള്ളിയും, ചുവടില്‍ അതുല്‍ കൃഷ്ണ വെങ്കലവും കരസ്ഥമാക്കി.

മൂന്നു തവണ നാഷണല്‍ ചാമ്പ്യനായ അംബരീഷ് ഗുരുക്കളുടെ പരിശീലനത്തിലാണ് ഇവര്‍ നേട്ടം കൊയ്തത്.

മെയ് 30,31, ജൂണ്‍ 1 തീയതികളില്‍ ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ വച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 19 സംസ്ഥാനങ്ങളില്‍നിന്നായി 713 മത്സരാര്‍ഥികള്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി കേരളം മുന്നിട്ടപ്പോള്‍ ആള്‍ റൗണ്ടര്‍ ട്രോഫി തിരുവനന്തപുരം സ്വന്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !