ടൂറിസ്റ്റ് ബസ്സും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിച്ച് അപകടം

എടപ്പാൾ : ടൂറിസ്റ്റ് ബസ്സും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിച്ച് അപകടം.റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും അപകടത്തിൽ തകർന്നു.


വെള്ളിയാഴ്ച രാവിലെ 11.30-ന് സംസ്ഥാന പാതയിലെ കണ്ടനകം ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യ വിൽപ്പന കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്.

പാലായിൽ നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ്സും എതിരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിനിടയിൽ ആണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഈ വാഹനങ്ങൾ തട്ടി ഓട്ടോറിക്ഷ തകർന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !