തൃശ്ശൂർ: തൃശ്ശൂർ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാര്‍ക്ക് പരിക്കേറ്റു.
തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്കേറ്റ കോലഴി കിഴക്കേത്തറ തോമസിൻ്റെ (62) ഏഴ് വാരിയെല്ലുകൾക്ക് പൊട്ടിയിട്ടുണ്ട്. ഭാര്യ ബീന ( 61) തലയിൽ രക്തസ്രാവമുണ്ട്. മുഖത്തെ എല്ലിന് പൊട്ടലുണ്ട്.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.