മാർ സ്ലീവാ മെഡിസിറ്റിയും മേലുകാവുമറ്റം ആസoപ്ഷൻ മെഡിക്കൽ സെന്ററും ചേർന്നു നടത്തിയ റൂറൽമിഷന് സമാപനം

മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി യും മേലുകാവുമറ്റം ആസoപ്ഷൻ മെഡിക്കൽ സെന്ററും ചേർന്നു നടത്തിയ റൂറൽമിഷന് സമാപനമായി.

ഇന്നു നടന്ന സൗജന്യ രക്‌തദാന ക്യാമ്പും സമാപന സമ്മേളനവും മാർ സ്ലീവാ മെഡിസിറ്റി MD, മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. മേലുകാവിന്റെ സർവ്വമുഖമായ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം കൂടുതൽ ഗ്രാമങ്ങളിലേക്ക് മെഡിസിറ്റി യുടെ ശുശ്രൂഷകൾ വ്യാപിപ്പിക്കാൻ രൂപത സന്നദ്ധമാണെന്ന് അറിയിച്ചു.

മേലുകാവുമറ്റം സെന്റ് തോമസ് ഇടവക വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മെഡിസിറ്റി ഡയറക്ടർ റവ. ഫാ. ഗർവാസീസ് ആനിതോട്ടത്തിൽ ആശംസകൾ അറിയിച്ചു. SMYM, AKCC, മാതൃവേദി, പിതൃവേദി എന്നീ സംഘടന കൾ നേതൃത്വം കൊടുത്ത രക്തദാന ക്യാമ്പിൽ യുവജനങ്ങളും ആരോഗ്യ പരിപാലനവും എന്ന വിഷയത്തിൽ Dr. ആൻ ടോമിന ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ജോർജ് വട്ടക്കാനയിൽ സമ്മേളനത്തിനു നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !