ഭാര്യയെ ഗുരുതരമായി ചവിട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

വെള്ളനാട്: ഭാര്യയെ അടിവയറ്റിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ.

നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി സ്ത്രീധനത്തിനടെ പേരിൽ ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും പരിസരവാസികൾക്ക് ഉൾപ്പെടെ ശല്യമായ വെള്ളനാട് വെളിയന്നൂർ നടുവിൽ രഞ്ചി ടൈറ്റസ് വയസ് 41 നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
27.05.2025 തീയതി രാത്രി 09.30 മണിയോടെ രഞ്ചി ടൈറ്റസ് ഭാര്യയോട് കഴിക്കാൻ ഭക്ഷണം ആവശ്യപ്പെട്ടുകയും ഭക്ഷണം നൽകിയ ശേഷം ഹാൾ മുറിയിൽ കിടന്ന ഇയാൾ ഭാര്യയെ സ്ത്രീധനത്തിനടെ പേരിൽ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളുടെ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആര്യനാട് പോലീസ് ഇൻസ്‌പെക്ടർ വി എസ് അജീഷിന്റെ നേതൃത്വത്തിൽ എസ് ഐ വേണു, സിപിഒമാരായ പ്രശാന്ത്. അരുൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !