കാട്ടാക്കട കിള്ളിക്ക് സമീപം അഞ്ചുമണിയോടെ കോട്ടയം സ്വദേശി ഷാജിയുടെ വാഹനമാണ് കത്തിയത്.
ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. കാറിന് മുൻവർഷം കത്തുന്നത് കണ്ട് ഡ്രൈവർ കാർ നിർത്തി ചാടി ഇറങ്ങുകയായിരുന്നു.തുടർന്ന് കാട്ടാക്കട രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ആർക്കും പരിക്കില്ല ഷോട്ട് സർക്യൂട്ട് ആണ് കാരണം എന്നാണ് നിഗമനം. Renault KWID കാറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.