കക്കടിപ്പുറം കെ വി യു പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്, സ്കൗട്ട്&ഗൈഡ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കക്കടിപ്പുറം കെ വി യു പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്, സ്കൗട്ട്&ഗൈഡ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.


പ്രധാന അധ്യാപിക ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.പോസ്റ്റർ പ്രദർശനം,പ്രതിജ്ഞ,സുംബാ ഡാൻസ് എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.

അധ്യാപകരായ സജി കെ ചിന്നൻ,ബിജു പി സൈമൺ,ഷിനാജ്മോൻ,അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !