ന്യൂയോർക്ക് മേയറാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ സൊഹ്റാൻ മംദാനിയുടെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ് കേരളത്തിൽ ചർച്ചയാകുന്നു

ന്യൂയോർക്ക് മേയറാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ സൊഹ്റാൻ മംദാനിയുടെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ് കേരളത്തിൽ ചർച്ചയാകുന്നു

തിരുവനന്തപുരം: ന്യൂയോർക്ക് മേയറാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ സൊഹ്റാൻ മംദാനിയുടെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ് കേരളത്തിൽ ചർച്ചയാകുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിന്റെ ആര്യാ രാജേന്ദ്രൻ മേയറായി തെരഞ്ഞെടുപ്പക്കപ്പെട്ടപ്പോഴാണ് മംദാനി അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.

ആര്യ രാജേന്ദ്രൻ 21 വയസ്സുള്ളപ്പോൾ കോർപ്പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ഇങ്ങനെയുള്ള മേയറിനെയാണ് ന്യൂയോർക്കിന് ആവശ്യം? എന്ന കുറിപ്പോടെയാണ് പുതുച്ചേരി സിപിഎം ഘടകത്തിന്റെ ട്വീറ്റ് ഷെയർ ചെയ്ത് മംദാനി പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് 33കാരനായ സോഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ വിജയിച്ച് ന്യൂയോർക്ക് മേയറാകാൻ മത്സരിക്കുന്നത്.

പഴയ ട്വീറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു, സിപിഐ(എം) റീട്വീറ്റ് ചെയ്യുകയും "അഭിനന്ദനങ്ങൾ @ZohranKMamdani! നിങ്ങളെ ന്യൂയോർക്ക് മേയറായി കാണാൻ പ്രതീക്ഷിക്കുന്നു- എന്ന് ആശംസിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !