മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ :തവനൂർ മണ്ഡലം എം എൽ എയുടെ 2023-24 വർഷത്തെ ആസ്‌തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഡോ. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

പിവി ലീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പിപി മോഹൻദാസ്, വി രാമകൃഷ്ണൻ, പി പി ബിജോയ്‌ രാജീവ്‌ അഖിൽ തുടങ്ങിയവർ സംസാരിച്ചു. പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !