14കാരനെ തിരുവനന്തപുരത്ത് നിന്നും കാണാനില്ലന്ന് പരാതി

തിരുവനന്തപുരം: 14കാരനെ തിരുവനന്തപുരത്ത് നിന്നും കാണാതായി.

വണ്ടിത്തടം നവദീപത്തിൽ അരുണിന്റെ മകൻ നവനീത്‌ കൃഷ്‌ണയെന്ന സച്ചിൻ (14 വയസ്) നെയാണ് ഞായറാഴ്ച കാണാതായത്. രാവിലെ 11.30 മണി മുതൽ വീട്ടിൽ നിന്നും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലും പരിസരങ്ങളിലും ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബസ് സ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ചിത്രത്തിൽ കാണുന്ന വിദ്യാർഥിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ലം പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് തിരുവല്ലം എസ്എച്ച്ഒ അറിയിച്ചു. Ph 9497947103.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !