പ്രിയദർശിനി യുത്ത് കൾച്ചറൽ അസോസിയേഷൻ പൊൽപ്പാക്കരയുടെ നേതൃത്വത്തിൽ SSLC '+2 വിജയികളെ അനുമോദിക്കുന്ന ആദരം 2025 എന്ന പരിപാടി ശ്രീ ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്തു.
സുരേഷ് പൊൽപ്പാക്കര അദ്ധ്യക്ഷ വഹിച്ചു. AM രോഹിത്ത് ,ട സുധീർ, കവിതാ ശങ്കർ,കണ്ണൻ നമ്പ്യാർ,ജിഷ ഷാജു എന്നിവർ പങ്കെടുത്തു. സദീപ് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.