തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ.
പോത്തൻകോട് സ്വദേശികളായ രാം വിവേക് , അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോത്തൻകോട്, നെടുമങ്ങാട് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്.പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിന്റെ വീട്ടിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ; സംഘത്തിൽ പെൺകുട്ടിയും
0
ചൊവ്വാഴ്ച, ജൂൺ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.