വിദ്വേഷ പരാമർശം; പി.സി.ജോർജിനെതിരെ പരാതിയുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്

ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി.

തൊടുപുഴ പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ തുടരുന്ന പി.സി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമർശവും മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമർശമാണ് പി.സി ജോർജ് രാവിലെ നടത്തിയത്.
തനിക്കെതിരെ കേസെടുത്താൽ പോലും പ്രശ്നമില്ല എന്ന് പറഞ്ഞാണ് പി.സി ഇത്തരം പരാമർശങ്ങൾ നടത്തിയത്. നിലവിൽ പര്യാപടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കിൽ കേസെടുക്കും എന്നാണ് പോലീസ് അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !