സിപ് ലൈനില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ കൊളുത്തുപൊട്ടി 12 വയസ്സുകാരി 32 അടി താഴ്ച്ചയിലേക്ക് വീണ് പരിക്ക്.

മണാലി: മണാലിയില്‍ സിപ് ലൈനില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ കൊളുത്തുപൊട്ടി 12 വയസ്സുകാരി 32 അടി താഴ്ച്ചയിലേക്ക് വീണ് പരിക്ക്. നാഗ്പൂര്‍ സ്വദേശി തൃഷ ബ്രിജവെ എന്ന പെണ്‍കുട്ടിയാണ് സിപ് ലൈന്‍ പൊട്ടി താഴ്ച്ചയിലേക്ക് പതിച്ചത്. 

ഇതിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.സിപ് ലൈന്‍ റൈഡിംഗ് മൊബൈലില്‍ പകര്‍ത്തവേയാണ് കുട്ടി താഴേക്ക് വീണത്. കുട്ടിയുടെ കാലിന് ഗുരുതരപരിക്കേറ്റു. 
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ചണ്ഡീഗണ്ഡിലേക്ക് മാറ്റിയിട്ടുണ്ട്.യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് പ്രദേശത്ത് സിപിലൈന്‍ റൈഡിംഗ് നടക്കുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. 
മാതാപിതാക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ ജൂണ്‍ എട്ടിനാണ് പെണ്‍കുട്ടി മണാലിയിലെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !