ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്കു മടങ്ങി.

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്കു മടങ്ങി. 

കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച അമ്മയെ സന്ദർശിക്കുന്നതിനാണ് ഗംഭീർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് ഗംഭീറിന്റെ അമ്മ ചികിത്സയിൽ കഴിയുന്നത്.

ഈ മാസം 20നാണ് ലീഡ്സിൽ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകുക. അതിനു മുന്നോടിയായി ഗംഭീർ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. 

നിലവിൽ അദ്ദേഹത്തിന്റെ അമ്മ ഐസിയുവിൽ വിദഗ്ധ പരിചരണത്തിലാണെന്നാണ് വിവരം. അമ്മയുടെ രോഗാവസ്ഥ സംബന്ധിച്ച് വ്യക്തത വന്നശേഷം മാത്രമേ അദ്ദേഹം ഇംഗ്ലണ്ടിലേക്കു മടങ്ങൂ എന്നാണ് വിവരം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !