ബ്രൗൺസ്വിൽ (ടെക്സസ്): ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ സ്പേസ് കമ്പനി വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റിന് വീണ്ടും തിരിച്ചടി.
ബുധനാഴ്ച രാത്രി 11ന് ടെക്സസിൽ പരീക്ഷണ വിക്ഷേപണത്തിനായി തയാറെടുക്കുമ്പോൾ റോക്കറ്റ് പൊട്ടിത്തെറിച്ചു തീഗോളമായി.
ഈ വർഷം നടന്ന മുൻ പരീക്ഷണങ്ങളിലും സ്റ്റാർഷിപ് പൊട്ടിത്തെറിക്കുകയോ റോക്കറ്റിനു നിയന്ത്രണം നഷ്ടമാകുകയോ ചെയ്തിരുന്നു.
നൈട്രജൻ വാതക അറയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ബുധനാഴ്ചത്തെ പൊട്ടിത്തെറിക്കു കാരണമായതെന്ന് മസ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.