എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു.

എറണാകുളം: എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു. ലഖ്നൗ പൊലീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. വാട്സ്ആപ്പ് മുഖേനെയാണ് തട്ടിപ്പ് നടത്തിയത്. 

ര‍ഞ്ജിത് കുമാർ എന്ന പേരിലായിരുന്നു ഫോൺ കോൾ എത്തിയത്. സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി എന്ന പേരിലായിരുന്നു ഭീഷണി.സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകാനായി 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഒരു കോടി 5 ലക്ഷം രൂപയാണ് തട്ടിയത്. ഒരു ദിവസം മുഴുവൻ കസ്റ്റ‍ഡിയിലിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ മൊഴി കളമശ്ശേരി പോലീസ് രേഖപ്പെടുത്തി. 

സംഭവത്തിൽ വൈകാതെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !