ഭാരതം ലോകത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗയെന്ന് ബിജെപി ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ കെ.എൻ കാസിമികോയ

കവരത്തി: 11-മത് ഇൻ്റർ നാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ലക്ഷദ്വീപിൽ എല്ലാ ജില്ലകളിലും ബി.ജെ.പി ലക്ഷദ്വീപ് ഘടകം ലക്ഷവീപ് ഭരണകൂടവുമായി ഒന്നിച്ച് സമുചിതമായി സംഘടിപ്പിച്ചു.

പതിനായിരക്കണക്കിന് ജനങ്ങൾ യോഗയുടെ ഭാഗമായി സ്‌കൂൾ തലത്തിലും യോഗ ക്‌ളാസുകൾ സംഘടിപ്പിച്ചു. 'ഭൂമിക്കും ആരോഗ്യത്തിനും വേണ്ടി യോഗ' അതാണ് ഈ വർഷത്തെ യോഗാ മുദ്രാവാക്യം.
ആർഷ ഭാരത പൈതൃകം ലോകത്തിന് നൽകിയ സംഭവനയാണ് യോഗയെന്ന്  വിവിധ യോടങ്ങളിൽ നടത്തിയ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. എൻ കാസിമിക്കോയ പറഞ്ഞു.

ശരീരികവും മാനസ്സികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പുരാതന ഇന്ത്യൻ പാരമ്പര്യത്തിൻ്റെ സമ്മാനമാണ് യോഗ.പതിനായിരത്തതിൽ കൂടുതൽ ദ്വീപുകാർ പരിപാടിയിൽ പങ്കെടുത്തു.

ലക്ഷ ദ്വീപിലെ വിവിധയിടങ്ങളിൽ നടന്ന പരിപാടികൾക്ക് നാഷണൽ കൗൺസിൽ അംഗം സയിദ് മുഹമ്മദ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എച്ച്.കെ.മുഹമ്മദ് കാസിം,ഷഹർബാൻ എന്നിവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !